സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി; ധന്യ രാജേന്ദ്രന് എതിരെ ഐബി അന്വേഷണം; ആഭ്യന്തര സംഘർഷം ലക്ഷ്യമിട്ട് ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഫണ്ടിംഗ്
ന്യൂഡൽഹി: ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി. ഭാരതത്തിൽ ആഭ്യന്തര സംഘർഷം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജോർജ് സോറസിന്റെ ...