ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം
ബാഴ്സലോണ: ഫുട്ബോള്‍ മൈതാനത്തെ കരുത്തനായ പ്രതിരോധതാരമായിരുന്ന ജെറാഡ് പിക്വെ ഇനി ചെസ് ലോകത്തും കരുനീക്കാനൊരുങ്ങുന്നു. മുന്‍ സ്പാനിഷ് താരം ഗ്ലോബല്‍ ചെസ് ലീഗിലെ ഫയേഴ്സ് അമേരിക്കന്‍ ഗാംബിറ്റ്സ് ...

