തീരുവ പ്രശ്നം, കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ട്രംപ് 4 തവണ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, സംസാരിക്കാൻ വിസമ്മതിച്ച് പ്രധാനമന്ത്രി: റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. നാല് തവണ ചർച്ച ...

