ഞങ്ങൾ ഭൂരിപക്ഷമായാൽ രാജ്യം പിടിച്ചെടുക്കും, ശരിയത്ത് നടപ്പിലാക്കും; വൈറലായി യുവാവിന്റെ വീഡിയോ
യൂട്യൂബ് ചാനലിന്റെ പൊതുജന അഭിപ്രായ പരിപാടിക്കിടെ വിവാദ പരാമർശം നടത്തിയ യുവാവിന്റെ വീഡിയോ വൈറൽ. ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലാണ് സംഭവം. ഇവോ ലൈവ് എന്നറിയപ്പെടുന്ന യൂറോപൈസർ വൈഡർസ്റ്റാൻഡ് ...