Gerogia - Janam TV

Gerogia

ഔദ്യോഗിക പ്രഖ്യാപനം; അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ ഇനി മുതൽ ഒക്ടോബർ ഹിന്ദു പൈതൃക മാസം

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ജോർജിയ ഒക്ടോബർ മാസം ഇനി മുതൽ ഹിന്ദു പൈതൃകമാസമായി ആചരിക്കും. ഗവർണർ ബ്രയാൻ കെംപാണ് ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ...