പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ
സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവിസ്മരണീയമായ ആദരവ് ഒരുക്കി റോയൽ സൗദി എയർ ഫോഴ്സ്. നരേന്ദ്രമോദി യാത്ര ചെയ്ത വിമാനം സൗദിയുടെ എയർസ്പെയ്സിൽ ...