ഈ തല്ല് തുടരും! കറങ്ങാനിറങ്ങിയ മകന്റെയും കാമുകിയുടെയും കരണം പുകച്ച് മാതാവ്; വൈറലായി വീഡിയോ
അടീന്ന് പറഞ്ഞാൽ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും. കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ മകനെ റോഡിൽ കണ്ട മാതാവ് കരണം അടിച്ച് പുകച്ചു. കാമുകിക്കും കിട്ടി തല്ല്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ...


