ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്
അക്രാ: ഫിഫ ലോകകപ്പില്‍ ഘാനയുടെ കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചതിന് പിന്നാലെ മുഖ്യപരിശീലകന്‍ കാര്‍ലോസ് ക്വെയ്റോസ് സ്ഥാനം രാജിവെച്ചു. വെറും മൂന്ന് മാസം മുമ്പ് ചുമതലയേറ്റ 73-കാരന്‍ ലോകകപ്പ് ...

