മുംബൈ ഘാട്‌കോപ്പർ പരസ്യ ബോർഡ് അപകടം: പ്രതികളെ ജൂൺ 15 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി. 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരസ്യ സ്ഥാപനത്തിൻ്റെ മുൻ ഡയറക്ടർ ...