ആഴങ്ങളിലെ പൊന്ന്, വിലയോ ലക്ഷങ്ങൾ; ഗോൽ ഫിഷിനെ സംസ്ഥാന മത്സ്യമായി തിരഞ്ഞെടുത്ത് ഗുജറാത്ത്
അഹമ്മദാബാദ്: കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. ...