‘വാൽമാക്രി’ ഗർത്തം ലോകത്തിന് ഭീഷണി? ‘നരകവാതിൽ’ മൂന്നിരട്ടി വലുതായി; കാരണം കണ്ടെത്തി ഗവേഷകർ
സൈബീരിയയിലെ നരകവാതിൽ എന്നറിയപ്പെടുന്ന ഭീമൻ ഗർത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകർ. തണുത്തുറഞ്ഞ യാന ഹൈലൻഡിൽ സ്ഥിതിചെയ്യുന്ന ബതഗൈക ഗർത്തമാണ് നരകത്തിലേക്കുള്ള വാതിൽ എന്ന് അറിയപ്പെടുന്നത്. ...