വൻ വിപണി സാധ്യതയുള്ള വറ്റ ഇനി കൃഷി ചെയ്യാം; വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് സിഎംഎഫ്ആർഐ; എട്ട് മാസം കൊണ്ട് ഒരു കിലോ വളർച്ച
തിരുവനന്തപുരം: സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ മത്സ്യകൃഷിയിൽ വൻ മുന്നേറ്റത്തിന് വഴി ...