മുംബൈക്കായി രോഹിത്തിന്റെ 200-ാം മത്സരം; ഇന്ത്യൻ നായകന് പ്രത്യേക സമ്മാനവുമായി സച്ചിൻ
ഐപിഎല്ലിൽ മുംബൈക്കായി 200-ാം മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മയ്ക്ക് പ്രത്യേക സമ്മാനവുമായി മുൻ താരം സച്ചിൻ ടെൻഡുൽക്കർ. മത്സരത്തിന് മുൻപാണ് താരം രോഹിത്തിന് ടീമിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യേക ...

