കയ്യിലും കാലിലും സൂചി കുത്തുന്നത് പോലെ തോന്നുന്നുണ്ടോ ; എന്താണ് ഗില്ലൻ ബാരി സിൻഡ്രം, എങ്ങനെ പ്രതിരോധിക്കാം… ഇവ അറിഞ്ഞിരിക്കൂ
അടുത്തിടെ രാജ്യത്തിൽ ഏറെ ആശങ്കയുയർത്തിയ അപൂർവതരം നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രം(ജിബിഎസ്). പൂനെയിലാണ് ഗില്ലൻ ബാരി സിൻഡ്രം ആദ്യം സ്ഥിരീകരിച്ചത്. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ...

