വിജയ് ചിത്രം വീണ്ടും തിയേറ്ററിൽ; ‘ഗില്ലി’ റീ റിലീസ് തീയതി പുറത്ത്
വിജയ് ആരാധകർ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമാണ് ഗില്ലി. ചിത്രത്തിന്റെ താത്കാലിക റീ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 11-നാണ് വീണ്ടും തിയേറ്ററിൽ ...

