ഉലുവ വെള്ളം v/s ഇഞ്ചി വെള്ളം; വെറും വയറ്റിൽ കുടിക്കാമോ? ശരീരംഭാരം കുറയുമെന്നതിൽ വാസ്തവമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞ്, മനസറിഞ്ഞ് കുടിച്ചോളൂ..
ഫിറ്റ്നെസിനായി ഏതറ്റം വരെയും പോകുന്നവരാണ് ഭൂരിഭാഗം പേരും. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും മിക്കവരും ശീലമാക്കുന്നു. അവയിൽ പ്രമുഖരാണ് ഇഞ്ചിയും ഉലുവയും. രാവിലെ വെറും വയറ്റിലാണ് ...

