പോര് തുടർന്ന് സർക്കാർ; ഇത്തവണ ബസ് അല്ല ബസുടമയെ തന്നെ പൊക്കി; ഗിരീഷിനെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്
പത്തനംതിട്ട: റോബിൻ ബസിനെയും ഉടമ ഗിരീഷിനെയും വളഞ്ഞിട്ടാക്രമിച്ച് സർക്കാർ.ഗിരീഷിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടി ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. പോലീസ് ...

