കാർത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ
പഞ്ചഭൂത ശിവക്ഷേത്രങ്ങളിൽ അഗ്നിലിംഗസാന്നിധ്യമുള്ള തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം കാർത്തിക ദീപ മഹോത്സവത്തിനൊരുങ്ങി. തമിഴ് മാസമായ കാർത്തികൈയിലെ കാർത്തിക അല്ലെങ്കിൽ കൃതികൈ നക്ഷത്രത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇക്കുറി ...


