Girl - Janam TV
Thursday, July 10 2025

Girl

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃ​ഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...

പഠനാവധിക്ക് വീട്ടിലെത്തി; പിന്നാലെ 19-കാരി ജീവനൊടുക്കി

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി വീട്ടിൽ മരിച്ച നിലയിൽ. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് ...

16-കാരി മരിച്ച നിലയിൽ, മൃതദേഹം വീടിന് പിന്നിലെ മുറിയിൽ; അന്വേഷണം

ഇടുക്കി കാഞ്ചിയാറിൽ 16-കാരിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് പിന്നിലുള്ള മുറിയിലായിരുന്നു മൃതദേഹം കണ്ടത്. ...

മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം, പിന്നീട് അസൂയ; ഒടുവിൽ കാമുകിയെ കൊന്ന് കത്തിച്ച് 18-കാരൻ

കാണാതായ 18-കാരിയെ സൗത്ത് ഡൽഹിയിലെ മെഹ്റോളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബികോം വിദ്യാർത്ഥിയായി ആർഷ്കൃത് സിം​ഗ് എന്ന 18-കാരനെയാണ് പൊലീസ് പിടികൂടിയത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ...

പാൽ വാങ്ങാനായി റോഡരികത്ത് നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു; അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം

കല്പറ്റ: പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികത്ത് നിൽക്കവേ അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ...

പിറന്നാൾ മധുരം വിതരണം ചെയ്തു, പിന്നാലെ ഹോസ്റ്റൽ മുറിയിലെത്തി തൂങ്ങി 19-കാരി

സുഹൃത്തുക്കൾക്ക് പിറന്നാൾ മധുരം വിതരണം ചെയ്ത ശേഷം ഹോസ്റ്റൽ മുറിയിലെത്തി ജീവനൊടുക്കി 19-കാരി. കർണാടകയിലെ പൊന്നംപേട്ടയിലെ ഹാലിഗട്ട് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ ഒന്നാംവർഷ വിദ്യാർഥിനിയായ ...

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്ര​ദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ...

വയനാട് റിസോർട്ടിലെ ടെന്റ് അപകടം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

വയനാട്: വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം ...

17 കാരിയെ കേരളത്തിലെത്തിച്ചത് വീട്ടുജോലി വാ​ഗ്ദാനം ചെയ്ത്; ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം, പെൺവാണിഭത്തിന് കൂട്ടുനിന്നത് പ്രതിയുടെ കാമുകി

കോഴിക്കോട്: പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ 17-കാരിയെ പ്രതികൾ കേരളത്തിലെത്തിച്ചത് വീട്ടുജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുമായ ...

തലയിൽ ചക്ക വീണു, ഒൻപതുകാരിക്ക് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തലയിൽ ചക്ക വീണ് ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിസാണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെയയിരുന്നു അപകടം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ ‘നിധി’; നാളെ ആശുപത്രി വിടും

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ...

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ, ​ഗരുഡന്റെ സംവിധായകൻ; ലിസ്റ്റിൻ സ്റ്റീഫന്റെ ബേബി ഗേളിന് തുടക്കം

മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ...

കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി

കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മും​ഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. ...

നായയുടെ ആക്രമണം ഭയന്ന് പെൺകുട്ടി കുളത്തിൽ ചാടി; രക്ഷപ്പെടുത്താൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂരിൽ നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. ചെറുമകൾ ഷിഫാന ...

പത്താം ക്ലാസുകാരി എട്ടുമാസം ​ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്

ആലുവയിൽ പത്താംക്ലാസുകാരി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ​ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...

പേടിപ്പിക്കും ഈ അത്ഭുത ബാലിക; വേദനയില്ല, വിശപ്പില്ല, ഉറക്കമില്ല; വൈദ്യശാസ്ത്രത്തിന് ചോദ്യചിഹ്നമായി പെൺകുട്ടി

സൂചി കുത്തിയാൽ വേദനിക്കാത്തവരുണ്ടോ? സൂചിയെന്നല്ല, മഴുവെടുത്ത് വെട്ടിയാലും വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവൻ അത്ഭുതമായ ബാലിക. വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ...

ട്രാക്ടർ ഇടിച്ചിട്ടു, ടയർ ശരീരത്തിലൂടെ കയറിയിറങ്ങി, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ അമേഠിയിൽ അതിവേ​ഗത്തിലെത്തിയ ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചു വയസുകാരി മരിച്ചു. ഭവാനി എന്ന കുഞ്ഞാണ് മരിച്ചത്. വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടും? ആറുവയസുകാരിയുടെ പ്രവചനം

മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ...

ഒടുവിൽ അവളെ കണ്ടെത്തി! മത്സരത്തിനിടെ ആരാധകരുടെ മനം കവർന്ന ആരാധിക, ചില്ലറക്കാരിയല്ല

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമിക്കിടെ ​ഗാലറിയിൽ ഒരു ഇന്ത്യൻ ആരാധിക ഏവരുടെയും മനം കവർന്നിരുന്നു. ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ നീല ജഴ്സിയണിഞ്ഞ് ഫോണിൽ ചിത്രങ്ങൾ പകർത്തിയ യുവതിയെ ...

ഞാൻ കരയുമ്പോൾ ചിരിക്കുകയായിരുന്നു അവർ; അടിവസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവിടെയൊക്കെ ചൊറിയുന്നതെന്ന് അവർ പറഞ്ഞു; ദേഹത്ത് നായ്‌ക്കുരണ പൊടി വീണ വിദ്യാർത്ഥി

എറണാകുളം: നായ്ക്കുരണ പൊടി പ്രയോ​ഗിച്ച സഹപാഠികളുടെ ക്രൂരതയ്ക്കിരയായ പത്താം ക്ലാസുകാരിയുടെ ദുരിതവാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും വിദ്യാർത്ഥിനിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് അറുതി വന്നിട്ടില്ല. ...

നാലാം ക്ലാസുകാരി ടോയ്ലെറ്റിൽ മരിച്ചനിലയിൽ; പൊലീസ് അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ടോയ്ലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ...

ബസിൽ തട്ടി വീണു, ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; നടുറോഡിൽ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം വണ്ടൂരിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് തട്ടി മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ എന്ന 22-കാരിയാണ് മരിച്ചത്. ഭർത്താവ് വിജേഷ് (28) ...

Page 1 of 6 1 2 6