പശ്ചിമ ബംഗാളിൽ വീണ്ടും നടുക്കുന്ന ക്രൂരത; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പീഡിപ്പിച്ചതായി സംശയം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇന്നലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ...


