ചോറ്റുപാത്രം നീട്ടിയപ്പോഴാണ് കാഴ്ചയില്ലെന്ന് മനസിലായത്; യാചകന് അന്നം വാരി നൽകി സ്‌കൂൾ വിദ്യാർത്ഥിനി, മനസ് നിറയ്‌ക്കുന്ന നന്മയ്‌ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ആധുനിക സമൂഹത്തിൽ ദയ, കാരുണ്യം, മാനുഷിക പരിഗണന എന്നിവയെല്ലാം വെറും വാക്കുകളിൽ ഒതുങ്ങുന്ന കാഴ്ചകളാണ് നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥലാഭങ്ങൾക്ക് ...

