‘ഡ്രഗ് കൊടുത്ത് അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; എങ്ങനെ എങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം’; ചിക്കമംഗളൂരുവിൽ ശ്രീനന്ദയെ കാണാതായിട്ട് നാല് ദിവസം
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തെരച്ചിൽ നാലാം ദിവസവും തുടരുന്നു. പാലക്കാട് സ്വദേശി രമേഷിന്റെ മകൾ ശ്രീനന്ദയെ ആണ് കാണാതായത്. ചിക്കമംഗളൂരുവിലെ ബാബ ബുഡാൻഗിരി ...







