Girl missing case - Janam TV
Friday, November 7 2025

Girl missing case

വിവാഹ നിശ്ചയം രണ്ട് മാസം മുമ്പ്; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം കൊയിലാണ്ടി ചങ്ങരംവള്ളിയിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് ...

അമ്മയുടെ ഉപദ്രവം കൊണ്ടാണ് വീടുവിട്ടതെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസെടുത്തു

കൊല്ലം: അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട് വിട്ടതെന്ന് കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊഴി. തുടർന്ന് അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 18 ന് കാണാതായ ഐശ്വര്യ ...

കരുനാഗപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായി; 18ാം തീയതി മുതൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാർത്ഥിനിയെ കാണാതായി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്. 18ാം തീയതി രാവിലെ  മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ...

തങ്ങളുടെ കുട്ടിയെന്ന് പറഞ്ഞ് ഒരുകൂട്ടം സ്ത്രീകൾ അവകാശവാദം ഉയർത്തി; 13കാരിയെ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു; ചോദ്യങ്ങളിൽ പതറിയതോടെ പിന്മാറി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ ആന്ധ്രാപ്രദേശിൽ നിന്ന് കണ്ടെത്തുമ്പോൾ ഒരുകൂട്ടം സ്ത്രീകൾ കുട്ടിക്കായി അവകാശം ഉയർത്തിയതായി മലയാളി അസോസിയേഷൻ പ്രതിനിധികൾ. അസമിലേക്കുള്ള ട്രെയിനിലെ ബർത്തിൽ കിടന്നിരുന്ന ...

പെൺകുട്ടികളെ കാണാതായ സംഭവം: ബംഗളൂരുവിലെത്തിയ ഒരു പെൺകുട്ടി കൂടി പിടിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിനടുത്ത് മിണ്ടിയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഒരു പെൺകുട്ടിയെ ...

വീട് വിട്ടിറങ്ങിയിട്ട് മൂന്നര മാസം; ആലത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി

മുംബൈ: ആലത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ ആണ് ...