gives - Janam TV

gives

എന്താടാ പേടിച്ചുപോയോ! വെറുതെ ചൊറിഞ്ഞ കോൺസ്റ്റാസിനെ ദഹിപ്പിച്ച് ബുമ്ര

മെൽബണിൽ കോലിയെ ചൊറിഞ്ഞ സാം കോൺസ്റ്റാസ് സിഡ്നിയിൽ ബുമ്രയെയും വല്ലാതെ ചൂടാക്കി. ഇതിൻ്റെ ചൂട് അറിഞ്ഞതാകട്ടെ ഉസ്മാൻ ഖവാജയും. സിഡ്നി ടെസ്റ്റിന്റെ ആദ്യം ദിനം അവസാനിക്കുമ്പോഴാണ് നാടകീയ ...

നീ എന്റെ ടീമിലായി പോയി..! പന്തിനെ നോക്കി ദഹിപ്പിച്ച് കോലി; കെട്ടിപ്പിടിച്ച് തണുപ്പിച്ച് ഋഷഭ്, വീഡിയോ

ബം​ഗ്ലാദേശിനെതിരെയുള്ള കാൺപൂർ ടെസ്റ്റിൽ റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിരാട് കോലി. ബൗളിം​ഗ് എൻഡിൽ നിന്ന പന്തുമായുള്ള ആശയകുഴപ്പമാണ് താരത്തെ റണ്ണൗട്ടിൻ്റെ വക്കിലെത്തിച്ചത്. ഇതാണ് കോലിയെ ദേഷ്യം ...

അത് അനുവദിക്കാനാകില്ല! വിനേഷിന്റെ അപ്പീൽ തള്ളിയത് ഇക്കാരണത്താൽ; വിശദീകരിച്ച് കായിക കോടതി

പാരിസ്‌ ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ അയോ​ഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് വിനേഷ് ഫോ​ഗട്ട് സമർപ്പിച്ച അപ്പീൽ തള്ളിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി. ഒരു ...

ദൈവകൃപ! ആരോ​ഗ്യവാനായി തിരിച്ചുവരുന്നു; വീഡിയോയുമായി കാംബ്ലി

ആഴ്ചകൾക്ക് മുൻപാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം വിനോദ് കാംബ്ലിയുടെ ഒരു വീഡിയോ വൈറലായത്. നടക്കാനോ നിൽക്കാനോ സാധിക്കാത്ത താരം റോഡിൽ കുഴഞ്ഞു വീഴാൻ പോകുന്നതായിരുന്നു വീഡിയോ. ...

ഓൺ​ഗോളിൽ പുറത്തായി ബെൽജിയം; ക്വാ‍‍ർട്ടറിൽ കടന്നുകൂടി ഫ്രാൻസ്

തുരുതുരെ ആക്രമണങ്ങൾ നടത്തിയിട്ടും ഒരു ​ഗോൾപോലും അടിക്കാതെ യൂറോ ക്വാർട്ടറിൽ കടന്നുകൂടി ഫ്രാൻസ്. ഓൺ​ഗോൾ വഴങ്ങിയ ബെൽജിയം പുറത്താവുകയും ചെയ്തു. 85-ാം മിനിട്ടിലാണ് ഫ്രാൻസിന് ആശ്വാസവും ബെൽജിയത്തിന് ...

മെഡിക്കൽ മിറാക്കിൾ..! കൃത്യം ഒരുമണിക്കൂർ, ഒറ്റ പ്രസവത്തിൽ പിറന്നത് ആറ് കൺമണികൾ

ഒറ്റ പ്രസവത്തിൽ 27-കാരിക്ക് പിറന്നത് ആറ് കൺമണികൾ. പാകിസ്താനിലാണ് കൗതുക പ്രസവം നടന്നത്. നാലു ആൺകുട്ടികൾക്കും രണ്ട് പെൺ കുഞ്ഞുങ്ങൾക്കുമാണ് റാവൽപിണ്ടി സ്വദേശിനിയായ സീനത്ത് വാഹീ​​ദ് ജന്മം ...

മുന്നോട്ടുള്ള പാത ദുഷ്കരം, പക്ഷേ..! പരിക്കിൽ പുത്തൻ അപ്ഡേറ്റുമായി ഷമി

കണങ്കാലിലെ കാലിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചു. കിടപ്പിലായിരുന്ന താരം ഇപ്പോൾ ക്രച്ചസിൻ്റെ (ഊന്നുവടി)സഹയായത്തോടെ എഴുന്നേറ്റ് ...

ബുമ്രയെ പുഴുങ്ങാൻ വച്ചു..! ബാറ്റിം​ഗിലും തോൽവി; ഹാർദിക്കിനെ വിമർശിച്ച് ഇർഫാൻ പത്താനും ആരാധകരും

ഹൈദരാബാദ്: ​ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻ സിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കമുള്ള പ്രമുഖർ. മുംബൈയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുമ്രയെ ഉപയോ​ഗിച്ച രീതിയെ ...