ഒരുവയസുകാരി മകൾക്ക് വിഷം നൽകി! പണം നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഇൻഫ്ളുവൻസർ അമ്മയുടെ ക്രൂരത
അമ്മയെന്ന് പോലും വിളിക്കാൻ സാധിക്കാത്ത ഒരു യുവതിയുടെ ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. 34-കാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നൽകി. ...