‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്രമോദി’ ഗ്ലാസ്ഗോയിൽ പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് മൂടി ബോറിസ് ജോൺസൻ; വൈറലായി വീഡിയോ
ഗ്ലാസ്ഗോ: ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ അംഗീകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഓരോ മണിക്കൂറിലും പുറത്തുവരികയാണ്. ലോകനേതാക്കൾ ഇന്ത്യയിലുണ്ടായിരിക്കുന്ന മാറ്റമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന കാലാവസ്ഥ ...



