glass - Janam TV

glass

കൂൾ ഡ്രിം​ഗ്സിൽ ​പൊട്ടിയ ​ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; കമ്പനിക്കെതിരെ കുടുംബം

ചെന്നൈ: ശീതളപാനീയത്തിൽ കിടന്ന ​ഗ്ലാസ് കഷ്ണം അബദ്ധത്തിൽ ചവച്ച പെൺകുട്ടിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസ് ക്യൂബെന്ന് കരുതിയാണ് പെൺകുട്ടി ​ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസൺ ബോട്ടിൽ ...

ശ്രീരാമ വില്ലിന്റെ രൂപത്തിൽ കോദണ്ഡ വനത്തിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി ; ചുറ്റും ഔഷധത്തോട്ടങ്ങളും ഭക്ഷണശാലകളും

അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയർന്നതിന് പിന്നാലെ രാമന്റെ വില്ലിന്റെ രൂപത്തിൽ കോദണ്ഡ വനത്തിൽ ഗ്ലാസ് ബ്രിഡ്ജും ഒരുങ്ങി . ഉത്തർപ്രദേശിൽ നിർമിക്കുന്ന ആദ്യത്തെ ഗ്ലാസ് സ്കൈവാക്ക് പാലമാണിത്. ലോക്‌സഭാ ...

22 കാരന്റെ വയറിൽ നിന്ന് പുറത്തെടുത്തത് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ ഗ്ലാസ്; ഇതെങ്ങനെ അകത്തേക്ക് കയറ്റിയെന്ന് അമ്പരന്ന് ഡോക്ടർമാർ

പട്‌ന : 22 കാരനായ യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് സ്റ്റീൽ ഗ്ലാസ്. ബീഹാറിലെ ബേട്ടിയയിലാണ് സംഭവം. കഠിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തുവരികയും ...

മിൽമ മിൽക്ക്പേടയിൽ കുപ്പിച്ചില്ല്: വീട്ടമ്മയുടെ നാവ് മുറിഞ്ഞു

കോഴിക്കോട്: പലഹാരത്തിൽ കല്ലുകടി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. പുത്തരിയിൽ കല്ലുകടിയെന്ന പ്രയോഗവും കേട്ടിട്ടുണ്ട്. ചില്ലുകടിയെന്നത് അത്ര പരിചയമില്ല. എന്നാൽ കോഴിക്കോട് വടകര അയിനിക്കാട് സ്വദേശിനി രാധയ്ക്കാണ് കുപ്പിച്ചില്ലുകൊണ്ടു നാവിന് ...

ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: ചില്ലുപാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് ...