50 ൽ നിന്നും സെഞ്ച്വറിയിലേക്കെത്താൻ 17 ബോൾ; പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഗ്ലെൻ ഫിലിപ്സിന്റെ താണ്ഡവം
ലാഹോർ: ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന പാക് ടീമിന് സ്വന്തം നാട്ടിൽ ഇതിലും വലിയ നാണക്കേട് വരാനില്ല. കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ ...

