പ്രതിരോധബന്ധം ശക്തമാക്കും, സഹകരണം വർദ്ധിപ്പിക്കും; തരംഗ് ശക്തി അഭ്യാസത്തെ പ്രശംസിച്ച് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് തരംഗ് ശക്തി അഭ്യാസം വളരെയധികം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയൽ രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള സുപ്രധാന ശ്രമമാണിതെന്നും ...