സ്മാർട്ടായി സ്മാർട്ട്ഫോൺ വിപണി; രണ്ടാം സ്ഥാനം ഇന്ത്യക്ക്; മൂന്നാം പാദത്തിൽ വമ്പൻ കുതിപ്പ്
ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ. ആഗോള വിപണിയുടെ 22 ശതമാനം വിഹിതവും കയ്യടക്കി വച്ചിരിക്കുന്ന ചൈനയാണ് ഒന്നാമത്. ഇന്ത്യയുടെ വിഹിതം 15.5 ശതമാനമാണ്. ...

