ആഗോള സംഘർഷങ്ങളിൽ ആശങ്കപ്പെടാനില്ല, ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ സുസജ്ജമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി
ന്യൂഡൽഹി: ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ധന ലഭ്യതയുടെയും വിതരണത്തിന്റെയും കാര്യത്തിൽ ഇന്ത്യക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് ...

