ആഗോള സമാധാന സൂചികയിൽ ഇന്ത്യയെക്കാൾ മുകളിൽ; ബംഗ്ലാദേശിലെ ഭരണ അട്ടിമറിക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പഴയ റിപ്പോർട്ട്
നാടകീയ രംഗങ്ങൾക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്. ഭരണാധികാരി രാജിവച്ച് നാടുവിട്ടതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചു കയറിയത്. അക്ഷരാർത്ഥത്തിൽ കലാപകാരികൾ ...