2050 ൽ മൂന്ന് ലോക ശക്തികൾ; അതിലൊന്ന് ഇന്ത്യ: യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ
ലണ്ടൻ: 2050 ആകുമ്പോഴേക്കും മൂന്ന് ലോകശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഇന്ത്യയും ചൈനയും അമേരിക്കയുമായിരിക്കും 2050 ലെ ലോകശക്തികളെന്ന് അദ്ദേഹം ...

