ഹോ എന്തൊരു കരുതലാ..!! മുഖ്യമന്ത്രിയെ പേടിച്ച് ഉദ്ഘാടന വേദിയിലെ വെളിച്ചം കെടുത്തി പോലീസ്; മൈക്കിനും ലൈറ്റിനും പരിശോധന ശക്തം
തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത് അരണ്ട വെളിച്ചത്തിൽ. മുഖ്യമന്ത്രിയെ പേടിച്ചാണ് പോലീസ് വെളിച്ചം കെടുത്തിയത്. മുൻപിൽ നിന്ന് വേദിയിലേക്ക് ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ പോലീസ് ...