അന്ന് ഇന്ത്യക്ക് കാത്തിരിയ്ക്കേണ്ടി വന്നത് ഒരു ദശാബ്ദത്തിലധികം, ഇന്ന് വെറും 7 മാസം മാത്രം; മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം; ഇന്ത്യയെ തടയാൻ ചൈനയ്ക്ക് കഴിയില്ല: സയ്യിദ് അക്ബറുദ്ദീൻ
ഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ. ...