18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നര്‍ സായ് കിഷോര്‍. ഡെര്ബിഷെറിനെതിരെ ഗ്ലോസ്റ്റെര്‍ഷെറിന് 213 റണ്‍സിന്റെ കൂറ്റന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ...

