ഭൂമിയിലെത്തിയത് ‘പറക്കും തളികയോ”; ദമ്പതികൾ പകർത്തിയ വീഡിയോ വൈറൽ
കനേഡിയൻ ദമ്പതികൾ പകർത്തിയൊരു വീഡിയോയാണ് സോഷ്യൽ മീഡയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വിന്നിപെഗ് നദിയിലെ ദൃശ്യങ്ങളാണിത്. ഫോർട്ട് അലക്സാണ്ടറിലേക്ക് പോകുന്നതിനിടെ ഡാനിയേല ഡാനിയസ്- സ്റ്റീവൻസൺ ദമ്പതികൾ നദിക്ക് സമീപം മഞ്ഞ ...