Goa Assembly Lawyers Protection Law - Janam TV

Goa Assembly Lawyers Protection Law

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

പനാജി: അഭിഭാഷകരെ ആക്രമിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിക്ക് വഴിയൊരുക്കി ഗോവ. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഗോവ ലോയേഴ്‌സ് പ്രൊട്ടക്ഷൻ ബിൽ–2026 നിയമസഭ ...