GOA GOVERNER - Janam TV

GOA GOVERNER

“കേരളം വെള്ളരിക്കാപ്പട്ടണമായോ, ഒരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്”: സുരേഷ്​ ​ഗോപിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് ​ഗോവ ​ഗവർണർ

കോഴിക്കോട്: തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയതിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ വിമർശനവുമായി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഒരു സംസ്ഥാനത്തും ...

മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്‌ക്കാത്ത സ്രോതസ്; പി.എസ് ശ്രീധരൻപിള്ള

കൊച്ചി: മോഹൻലാൽ ഭാരതീയ പൈതൃകത്തിന്റെ നിലയ്ക്കാത്ത സ്രോതസാണെന്ന പ്രശംസയുമായി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ വച്ച് മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നും, വിവിധ വിഷയങ്ങളിൽ ...

വിവാദങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല; ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്: ​ഗോവ ​ഗവർണർ പി.എസ് ശ്രീധരൻപിള്ള

ന്യൂഡൽഹി: വയനാടിന്റെ പുനരുദ്ധാരണത്തിനായി രാജ്യത്തിന്റെ എല്ലാ ഭാ​ഗത്ത് നിന്നും സഹായമുണ്ടാകുമെന്ന് ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തെ സഹായിക്കാൻ എല്ലാവരും തയ്യാറാണെന്നും ​ഗോവ സർക്കാർ ...

കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം; കേന്ദ്ര സർക്കാർ സംസ്ഥാനത്തിനൊപ്പമുണ്ട്: സാമ്പത്തിക സഹായം നൽകും: ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള

വയനാട്: കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിലുണ്ടായതെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള. സർവ്വതും നഷ്ടപ്പെട്ട ഒരു ദുരന്തം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യയിൽ ...

‘അദ്ദേഹവും രാജ്ഭവനും തന്ന സ്നേഹം എന്നും പ്രിയപ്പെട്ടതായിരിക്കും’; ഗോവ ഗവർണറെ സന്ദർശിച്ച് അഭിലാഷ് പിള്ള

​ഗോവ ​ഗവർണർ ശ്രീധരൻ പിള്ളയെ സന്ദർശിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. രാജ്ഭവനിലെത്തിയാണ് അഭിലാഷ് പിള്ള ​ഗവർണറെ സന്ദർശിച്ചത്. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒരു എഴുത്തുകാരൻ എന്ന ...

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം; സിപിഎം നേതാവിന്റെ മകനായതിനാൽ പിഴയിട്ട് ഒതുക്കി: വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവിൻ്റെ ക്രിമിനൽ ...