ഗോവയിൽ രണ്ടാം വട്ടം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രമോദ് സാവന്ത്; ചടങ്ങിൽ പ്രധാനമന്ത്രിയും
പനാജി: ഗോവയിൽ ഡോ. പ്രമോദ് സാവന്ത് രണ്ടാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തിയ ബിജെപിയുടെ ദേശീയ മുഖമായി മാറിക്കഴിഞ്ഞ പ്രമോദ് സാവന്ത് ...


