മണലിലൂടെ ആയിരക്കണക്കിന് പാമ്പുകൾ വരുന്നതും മണൽക്കാറ്റ് വീശുന്നതും ചിന്തകളിലേക്ക് വരും; ദൃശ്യസാധ്യതകൾ മുന്നിൽ കണ്ടാണ് നോവൽ സിനിമയാക്കിയതെന്ന് ബ്ലെസി
ഒരുപാട് പ്രതീക്ഷകൾ നെയ്ത് നാട്ടിൽ നിന്നും വിമാനം കയറി ഒടുവിൽ അകപ്പെട്ടത് ക്രൂരനായ അറബിയുടെ പക്കൽ! മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ ഹൃദയസ്പർശിയായ കഥ പറഞ്ഞ ആടുജീവിതത്തിന് ലഭിച്ചത് ...