ക്ഷേത്രത്തിൽ ആക്രമണം; ദേവീ വിഗ്രഹം തല്ലി തകർത്തു; രണ്ട് പേർ കസ്റ്റഡിയിൽ; പ്രതിഷേധിച്ച് ഭക്തർ
ഹൈദരാബാദ്: ഭൂലക്ഷ്മീ ക്ഷേത്രത്തിന് നേരെ ആക്രമണം. സന്തോഷ് നഗർ രക്ഷപുരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ദേവി വിഗ്രഹമാണ് അക്രമികൾ തകർത്തത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് ...

