“സത്യങ്ങൾ പുറത്തുവരുന്നു”; ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയ ‘ദ സബർമതി റിപ്പോർട്ട്’ സിനിമയെ പ്രശംസിച്ച് നരേന്ദ്രമോദി
ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ‘ദ സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്താണ് സത്യമെന്ന് വിളിച്ചുപറയാൻ തയ്യാറായ അണിയറപ്രവർത്തകരെ ...

