അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ബാബൂസ് ട്രേഡ് ലിങ്ക്സിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഓണവിപണി ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ ...


