“പാവപ്പെട്ടവന്റെ വിഷയം, മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമാണ് വഖ്ഫ് ഭേദഗതി ബിൽ” : ജോർജ് കുര്യൻ
ന്യൂഡൽഹി: മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമാണ് വഖ്ഫ് ഭേദഗതി ബില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും വഖ്ഫ് ബില്ലിന് അനുകൂലമായി പ്രവർത്തിക്കണമെന്നും ...