“കേരളത്തിന് ലഭിക്കുന്ന റേഷനരി മുഴുവൻ കേന്ദ്രത്തിന്റേത്, ഒരു മണിപോലും പിണറായി വിജയൻ തരുന്നില്ല”: വിമർശനങ്ങളിൽ പ്രതികരിച്ച് ജോർജ് കുര്യൻ
എറണാകുളം: സംസ്ഥാന സർക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് തരുന്ന റേഷനരി മുഴുവൻ കേന്ദ്ര സർക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ...


