ഗോകുലം കേരള എഫ്സിക്ക് ബ്രസീലിയന്‍ പരിശീലകന്‍; കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്ര ചുമതലയേറ്റു
കോഴിക്കോട്: 2026-27 ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബ്രസീലിയന്‍ പരിശീലകനായ കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്രയെ സീനിയര്‍ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ഗോകുലം കേരള എഫ്സി ...

