സസ്പെൻസ് ത്രില്ലർ ഗോളം ഫസ്റ്റ് ലുക്ക് പോസ്റ്റർ; രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങൾ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സസ്പൻസ് മിസ്റ്ററി ത്രില്ലറായി അണിയിച്ചൊരുക്കുന്ന ...

