70000 കടന്ന് പുതിയ സര്‍വകാല റെക്കോഡില്‍ സ്വര്‍ണം; കുതിപ്പ് ഒരു ലക്ഷത്തിലേക്കോ? നിക്ഷേപം ഉയര്‍ത്തുന്നത് കരുതലോടെ വേണമെന്ന് വിദഗ്ധര്‍
ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണത്തിന്റെ കുതിപ്പ്. ശനിയാഴ്ച പവന് 70000 രൂപയെന്ന നിലവാരം ഭേദിച്ചാണ് സ്വര്‍ണം മുന്നേറിയത്. 200 രൂപ വര്‍ധിച്ച് 70160 രൂപയെന്ന ...


