പദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി ക്ഷേത്രം
തിരുവനന്തപുരം: ശ്രീപദ്മാനഭന്റെ ചിത്രം ആലേഖനം ചെയ്ത് പൂജിച്ച സ്വർണനാണയങ്ങൾ പുറത്തിറക്കി ക്ഷേത്രം. പദ്മാനഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിലാണ് സ്വർണനാണയം പുറത്തിറക്കിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ...


